ബേബി ഗേള്‍, മേഘ്‌ന രാജിനെ കാണാന്‍ നസ്രിയ എത്തി, വിശേഷങ്ങള്‍

കെ ആര്‍ അനൂപ്| Last Updated: ശനി, 6 ഓഗസ്റ്റ് 2022 (10:36 IST)

മലയാളികളുടെ പ്രിയതാരം നസ്രിയയ്ക്ക് കന്നഡ സിനിമയില്‍ നിന്നൊരു സുഹൃത്ത് ഉണ്ട്. മറ്റാരുമല്ല മലയാള സിനിമകളിലും അഭിനയിച്ചിട്ടുള്ള മേഘ്‌ന രാജ്. ഭര്‍ത്താവിന്റെ മരണം വളര്‍ത്തിയ മേഘ്‌നയെ ആശ്വസിപ്പിച്ചുകൊണ്ട് ഒപ്പം നിന്ന സുഹൃത്തുക്കള്‍ കൂടിയായിരുന്നു നസ്രിയ.A post shared by Meghana Raj Sarja (@megsraj)

മാഡ് ഡാഡ് എന്ന സിനിമയില്‍ ഒരുമിച്ച് അഭിനയിച്ച ഇരുവരും സൗഹൃദം ഇപ്പോഴും കാത്തുസൂക്ഷിക്കുന്നു.ഇപ്പോഴിതാ നസ്രിയയോടൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മേഘ്‌ന.ബേബി ?ഗേളുമായി വീണ്ടും ഒന്നിച്ചെന്നാണ് മേഘ്‌ന കുറിച്ചത്.
നടി അനന്യയും മേഘ്‌നയുടെ സുഹൃത്താണ്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :