സാരിയില്‍ മനോഹരിയായി നവ്യ നായര്‍, ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified വെള്ളി, 8 ഡിസം‌ബര്‍ 2023 (10:21 IST)
അഭിനേത്രി മാത്രമല്ല മലയാളികളുടെ പ്രിയപ്പെട്ട നര്‍ത്തകി കൂടിയാണ് നവ്യ നായര്‍. ചെറിയ ഇടവേളയ്ക്ക് ശേഷം വലിയ തിരിച്ചുവരവാണ് നടി നടത്തിയിരിക്കുന്നത്. സിനിമയില്‍ മാത്രമല്ല നൃത്തലോകത്തും നവ്യ സജീവമാകുകയാണ്.

നടിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്.

ജാനകി ജാനേ എന്ന ചിത്രത്തിലാണ് നടിയെ ഒടുവില്‍ കണ്ടത്.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :