ശിവരാത്രി ദിനത്തില്‍ ക്ഷേത്രദര്‍ശനവുമായി നവ്യ നായര്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 1 മാര്‍ച്ച് 2022 (09:55 IST)

ഹൈന്ദവരുടെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ശിവരാത്രി. സകല പാപങ്ങളെയും ശിവരാത്രി വ്രതത്തിലൂടെ ഇല്ലാതാക്കാനാകും എന്നാണ് വിശ്വാസം. ശിവപ്രീതിക്കായി അനുഷ്ഠിക്കുന്ന എട്ടുവ്രതങ്ങളില്‍ ഒന്നായ ശിവരാത്രി വ്രതത്തിലൂടെ കുടുംബത്തില്‍ ഐശ്വര്യവും അഭിവൃദ്ധിയും കളിയാടുമെന്നാണ് കണക്കാക്കുന്നത്.

ശിവരാത്രി ദിനത്തില്‍ ക്ഷേത്രദര്‍ശനവുമായി നവ്യ നായര്‍.

വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാള സിനിമയിലേക്ക് നവ്യ നായര്‍ തിരിച്ചെത്തുന്ന ചിത്രമാണ് ഒരുത്തീ. സിനിമയിലെ രണ്ടാമത്തെ ടീസറും ശ്രദ്ധ നേടുന്നു.മാര്‍ച്ച് 11ന് തീയേറ്ററുകളില്‍ ചിത്രം റിലീസ് ചെയ്യും.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :