1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Namitha Pramod photoshoot

സ്‌റ്റൈലിഷ് ലുക്കില്‍ നമിത പ്രമോദ്, ചിത്രങ്ങള്‍

നമിത പ്രമോദ്
മലയാളികളുടെ പ്രിയതാരമാണ് നമിത പ്രമോദ്.ഇപ്പോഴിതാ നമിതയുടെ ഏറ്റവും പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്.
നമിത തന്നെയാണ് ചിത്രങ്ങള്‍ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. സ്‌റ്റൈലിഷ് ലുക്കിലാണ് താരത്തെ കാണാനാകുന്നത്.
വിധു വിന്‍സെന്റിന്റെ റോഡ് മൂവി വൈറല്‍ സെബിയിലാണ് നടി ഒടുവിലായി അഭിനയിച്ചത്.
അടുത്ത ലേഖനം
താന്‍ ലാലിന്റെ ആളല്ലേ, അവിടെ കൊണ്ടുപോയി എന്നെ കൊച്ചാക്കാനല്ലേ; ഒടുവില്‍ ഇച്ചാക്കയെ മോഹന്‍ലാല്‍ തന്നെ വിളിച്ചു