സ്വപ്ന സാക്ഷാത്കാര നിമിഷം, ധോണിയെ കണ്ട സന്തോഷത്തില്‍ തമന്‍

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 9 മെയ് 2023 (15:11 IST)
സംഗീതസംവിധായകന്‍ തമനിന് ക്രിക്കറ്റിനോട് പ്രത്യേക ഇഷ്ടമാണ്. മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ എം.എസ് ധോണിയെ നേരില്‍ കണ്ട സന്തോഷത്തിലാണ് അദ്ദേഹം.ചെന്നൈയില്‍ നടന്ന ഒരു പരിപാടിക്കിടയായിരുന്നു ക്രിക്കറ്റ് താരത്തെ കാണാനായത്.

തനിക്ക് ഇതൊരു സ്വപ്ന സാക്ഷാത്കാര നിമിഷമാണെന്നും തന്റെ ഹൃദയം സന്തോഷത്താല്‍ നിറയുകയാണെന്നും സംഗീതസംവിധായകന്‍ പറഞ്ഞു.A post shared by Shivakumar Ghantasala (@musicthaman)

ചെന്നൈ സൂപ്പര്‍ കിംഗ്‌സ് ക്യാപ്റ്റന്‍ എംഎസ് ധോണിയെ കണ്ടപ്പോളുള്ള സന്തോഷം പറഞ്ഞറിയിക്കാന്‍.

രാം ചരണും കിയാര അദ്വാനിയും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന സംവിധായകന്‍ ശങ്കറിന്റെ 'ഗെയിം ചേഞ്ചര്‍' എന്ന ചിത്രത്തിന് തമന്‍ ആണ് സംഗീതം ഒരുക്കുന്നത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :