1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Mridula Vijay with baby to meet Kannan, actress with details of Guruvayur travel

കണ്ണനെ കാണാന്‍ കുഞ്ഞുമായി മൃദുല വിജയ്, ഗുരുവായൂര്‍ യാത്രാ വിശേഷങ്ങളുമായി നടി

Mridhula Vijai
Mridhula Vijai
മിനി സ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ടതാരമാണ് മൃദുല വിജയ്. സീരിയല്‍ അഭിനയത്തിലൂടെയാണ് നടിക്ക് സിനിമയിലേക്കുള്ള വാതില്‍ തുറന്നത്. നടിയുടെ ജീവിത പങ്കാളിയും സീരിയല്‍ ലോകത്ത് നിന്നു തന്നെയാണ്. നടനും മജീഷ്യനുമെല്ലാമായ യുവ കൃഷ്ണയാണ് മൃദുലയുടെ ഭര്‍ത്താവ്. കുഞ്ഞിനൊപ്പം ഗുരുവായൂരില്‍ എത്തിയ സന്തോഷം പങ്കുവെച്ചിരിക്കുകയാണ് മൃദുല വിജയ്.
ഗുരുവായൂര്‍ യാത്രയുടെ വിശേഷങ്ങള്‍ നടി പങ്കുവെച്ചിട്ടുണ്ട്.
2022 സെപ്റ്റംബറില്‍ ആണ് ഇരുവര്‍ക്കും പെണ്‍കുഞ്ഞ് ജനിച്ചത്.
യുവ കൃഷ്ണ- മൃദുല വിജയ് താര ദമ്പതിമാര്‍ ജൂലൈ മാസത്തില്‍ വിവാഹ വാര്‍ഷികം ആഘോഷിക്കും. 2021 ല്‍ ആയിരുന്നു ഇരുവരുടെയും വിവാഹം.
മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ഇഷ്ട താരങ്ങളാണ് യുവ കൃഷ്ണയും മൃദുല വിജയ്യും. ജീവിതത്തില്‍ ഏറ്റവും സന്തോഷകരമായ നിമിഷത്തിലൂടെ കടന്നുപോകുന്ന താരങ്ങളുടെ പുതിയ ചിത്രങ്ങള്‍ കാണാം.
 
 
 
 
അടുത്ത ലേഖനം
ഒന്നിലേറെ വിവാഹം കഴിച്ച പ്രമുഖ സിനിമാ താരങ്ങള്‍