ഉര്‍വശിയുടെ മകള്‍ക്കൊപ്പം മീനാക്ഷി ദിലീപ് ! ഇതുവരെ കാണാത്ത ലുക്കില്‍ താരപുത്രിമാര്‍, ചിത്രങ്ങള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 29 മാര്‍ച്ച് 2024 (09:28 IST)
മലയാളികളുടെ പ്രിയ താരങ്ങളാണ് മനോജ് കെ ജയനും ഉര്‍വശിയും. ഇരുവരുടെയും മകള്‍ തേജാലക്ഷ്മിയും അമ്മയുടെയും അച്ഛന്റെയും പാത പിന്തുടര്‍ന്ന് സിനിമയിലേക്ക് എത്തിയിരിക്കുകയാണ്. സ്‌നേഹത്തോടെ കുഞ്ഞാറ്റ എന്ന് വിളിക്കുന്ന തേജ ദിലീപിന്റെയും മഞ്ജു വാര്യരുടെയും മകളായ മീനാക്ഷിയെ കണ്ടുമുട്ടി. മീനാക്ഷിമുള്ള മനോഹരമായ ചിത്രങ്ങള്‍ തേജാലക്ഷ്മി പങ്കുവെച്ചിട്ടുണ്ട്.

താരപുത്രിമാരെ ഒരുമിച്ച് കണ്ട സന്തോഷത്തിലാണ് ആരാധകരും.


അനുബന്ധ വാര്‍ത്തകള്‍


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :