അമ്മയാകാനുള്ള പരിശീലനത്തില്‍,ബേബി ഷവര്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളുമായി കാജല്‍ അഗര്‍വാള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 25 ഫെബ്രുവരി 2022 (09:00 IST)

തന്റെ ആദ്യ കുഞ്ഞിനായി കാത്തിരിക്കുകയാണ് നടി കാജല്‍ അഗര്‍വാള്‍.അമ്മയാകാനുള്ള പരിശീലനത്തിലാണ് എന്ന് താരം പറയുന്നു. ബേബി ഷവര്‍ ചടങ്ങില്‍ നിന്നുള്ള ചിത്രങ്ങളും പങ്കുവെച്ചിട്ടുണ്ട്.

'നമ്മളിലുള്ള, നമ്മളറിയാത്ത ശക്തിയെ കുറിച്ച് പഠിച്ചും ഒരിക്കലും ഉള്ളതായി തോന്നിയിട്ടില്ലാത്ത ഭയങ്ങളെ കൈകാര്യം ചെയ്തും അമ്മയാകാനുള്ള പരിശീലനത്തിലാണ്.'- എന്നാണ് കാജല്‍ കുറിച്ചത് .
പട്ടുപുടവ ധരിച്ചുനില്‍ക്കുന്ന നടിയെയാണ് കാണാനായത്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :