സൂപ്പര്‍ കൂള്‍ ലുക്കില്‍ മോഹന്‍ലാല്‍, ചിത്രങ്ങള്‍ വൈറല്‍

കെ ആര്‍ അനൂപ്| Last Modified ശനി, 26 നവം‌ബര്‍ 2022 (14:33 IST)
മലയാളത്തിന്റെ നടന വിസ്മയമാണ് മോഹന്‍ലാല്‍. സിനിമയിലെത്തി നാല് പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയ നടന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.

മോഹന്‍ലാലിന്റെ പേഴ്‌സണല്‍ സ്‌റ്റൈലിസ്റ്റ് ജിഷാദ് ഷംസുദീന്‍ ആണ് ചിത്രങ്ങള്‍ പങ്കുവെച്ചത്.
കൊച്ചിയില്‍ താമസിക്കുന്ന തൃശൂരുകാരനായ ജിഷാദ് മോഹന്‍ലാലിനൊപ്പമുള്ള ചിത്രങ്ങള്‍ പതിവായി പങ്കുവയ്ക്കാറുണ്ട്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :