വീണ്ടും ഫോട്ടോഷൂട്ടുമായി മീരനന്ദന്‍, പുതിയ ചിത്രങ്ങള്‍ കാണാം

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 31 മെയ് 2023 (11:21 IST)
സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോട്ടോഷൂട്ടുകളിലൂടെ നിറഞ്ഞ് നില്‍ക്കുകയാണ് നടി മീരനന്ദന്‍. നടിയുടെ പുതിയ ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.















A post shared by Meera Nandhaa (@nandan_meera)

'എന്റെ സ്വന്തം ലെഹംഗയുടെ താളത്തിനൊത്ത് നൃത്തം ചെയ്യുന്നു എന്ന് കുറിച്ച് കൊണ്ടാണ്'- നടി ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ പങ്കുവെച്ചത്.
ലാല്‍ ജോസ് മലയാള സിനിമയ്ക്ക് സമ്മാനിച്ച നടിയാണ് മീര നന്ദന്‍. ദിലീപിന്റെ 'മുല്ല' എന്ന സിനിമയിലൂടെ അരങ്ങേറ്റം കുറിച്ച നടി മ്യൂസിക്കല്‍ റിയാലിറ്റി ഷോയിലൂടെയാണ് ശ്രദ്ധിക്കപ്പെട്ടത്. പരിപാടിയില്‍ മത്സരിക്കാന്‍ എത്തി അവതാരകയായി മാറിയ മീര പിന്നീട് സിനിമ ലോകത്ത് സജീവമായി.






ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :