സാരിയിൽ സുന്ദരിയായി മഞ്ജു വാര്യർ, പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങൾ കാണാം

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2023 (09:14 IST)
സിനിമ തിരക്കുകളിലാണ് നടി മഞ്ജു വാര്യർ. താരത്തിന്റെ ഓരോ വിശേഷങ്ങൾ അറിയുവാനും ആരാധകർക്ക് ഏറെ ഇഷ്ടമാണ്. മഞ്ജുവിന്റെ പുത്തൻ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.


നേവി ബ്ലൂ, ബ്രൗൺ ഡിപ്പ്- ഡൈഡ് സാരിയിൽ മഞ്ജു വാര്യർ സുന്ദരിയായി കാണപ്പെടുന്നു.

സമീറ സനീഷ് ആണ് ചിത്രങ്ങൾ പങ്കുവെച്ചത്. അജിത്തിന്റെ തുനിവ് എന്ന ചിത്രമാണ് നടിയുടെ ഒടുവിലായി റിലീസ് ചെയ്തത്.




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :