കെ ആര്‍ അനൂപ്|
Last Modified ശനി, 28 ജനുവരി 2023 (11:01 IST)
തന്റെ പുതിയ സിനിമയായ ആയിഷയുടെ വിജയം ആഘോഷിക്കുകയാണ് നടി മഞ്ജു വാര്യര്‍. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ താരത്തിന്റേതായ പുറത്തുവന്ന ഡാന്‍സ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.
ആയിഷ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുബായില്‍ എത്തിയതായിരുന്നു മഞ്ജു.
മിഥുന്‍ രമേശും ഭാര്യ ലക്ഷ്മി മേനോനും മഞ്ജുനൊപ്പം സമയം ചിലവഴിക്കാനായ സന്തോഷത്തിലാണ്. സോഷ്യല്‍ മീഡിയയിലെ റീസെല്ലാം റീല്‍സില്‍ എല്ലാം മഞ്ജു എത്രത്തോളം അപ്ഡേറ്റഡ് ആണെന്ന് അറിയുവാന്‍ ഒരു ഗെയിം ലക്ഷ്മി പ്ലാന്‍ ചെയ്തിരുന്നു.ട്രെന്റിങ് ആയ റീല്‍ സോങുകള്‍ ഇടുമ്പോള്‍ ലക്ഷ്മിക്കൊപ്പം ചുവടുവെക്കുന്ന മഞ്ജുവിനെയാണ് വീഡിയോയില്‍ കാണാനായത്.
തന്റെ പുതിയ സിനിമയായ ആയിഷയുടെ വിജയം ആഘോഷിക്കുകയാണ് നടി മഞ്ജു വാര്യര്‍. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ താരത്തിന്റേതായ പുറത്തുവന്ന ഡാന്‍സ് വീഡിയോ ആണ് ശ്രദ്ധ നേടുന്നത്.ആയിഷ സിനിമയുടെ പ്രമോഷന്റെ ഭാഗമായി ദുബായില്‍ എത്തിയതായിരുന്നു മഞ്ജു