ചിറക് വിരിച്ച് പറക്കാന്‍.. പുത്തന്‍ മേക്കോവറില്‍ മഞ്ജുപിള്ള

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 9 നവം‌ബര്‍ 2022 (10:46 IST)
മിനി സ്‌ക്രീനില്‍ സജീവമാണ് നടി മഞ്ജുപിള്ള. സോഷ്യല്‍ മീഡിയയില്‍ പുതിയ ഫോട്ടോഷൂട്ടുകളുമായി താരം ഇടയ്ക്കിടെ പ്രത്യക്ഷപ്പെടാറുണ്ട്. അക്കൂട്ടത്തില്‍ ശ്രദ്ധ നേടുകയാണ് നടിയുടെ പുതിയ ചിത്രങ്ങള്‍.A post shared by (@pillai_manju)

'ഞാന്‍ ചിറക് വിരിച്ചു. എന്റെ വസ്ത്രധാരണം ബാക്കിയുള്ളവ ചെയ്യുന്നു'-എന്ന് കുറിച്ച് കൊണ്ടാണ് നടിയുടെ പുതിയ ഫോട്ടോഷൂട്ട്.

മേക്കപ്പ്:ജോ കൊരട്ടി ഹെയര്‍സ്‌റ്റൈല്‍:ജ്യോതി ലക്ഷ്മി .വസ്ത്രധാരണം:സ്വപ്ന.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :