അമ്മയും കുഞ്ഞും, ചിത്രങ്ങളുമായി നടി മഞ്ജു പിള്ള

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 22 ഓഗസ്റ്റ് 2022 (14:55 IST)

ഇത്തവണത്തെ പിറന്നാള്‍ നടി മഞ്ജു പിള്ളയ്ക്ക് ഇത്തിരി സ്‌പെഷ്യല്‍ ആയിരുന്നു. മകള്‍ ഒരുക്കിയ സര്‍പ്രൈസാണ് നടിയെ ഞെട്ടിച്ചത്.ജീവിതത്തില്‍ ആദ്യമായി സര്‍പ്രൈസ് നല്‍കി ജന്മദിനം ആഘോഷിച്ചത് ഇത്തവണയായിരുന്നുവെന്ന് മഞ്ജു പറഞ്ഞിരുന്നു.
ഇപ്പോഴിതാ മകള്‍ക്കൊപ്പം ഉള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് മഞ്ജു പിള്ള.എന്നാണ് മകളുടെ പേര്.
2000 ഡിസംബര്‍ 23ന് നടന്‍ മുകുന്ദന്‍ മേനോനെ മഞ്ജുപിള്ള വിവാഹം ചെയ്തു. പിന്നീട് വിവാഹമോചിതയായ നടി ഛായാഗ്രാഹകന്‍ സുജിത്ത് വാസുദേവനെ വിവാഹം ചെയ്തു. ഈ ബന്ധത്തിലാണ് മകള്‍ ദയ ജനിച്ചത്.








ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :