4DX-ല്‍ റിലീസ് ചെയ്യുന്ന ആദ്യത്തെ തെന്നിന്ത്യന്‍ സിനിമ, 'പൊന്നിയിന്‍ സെല്‍വന്‍ 2' ഏപ്രില്‍ 28 ന്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 12 ഏപ്രില്‍ 2023 (15:04 IST)
മണിരത്നത്തിന്റെ 'പൊന്നിയിന്‍ സെല്‍വന്‍ 2' ഏപ്രില്‍ 28 ന് തിയറ്ററുകളില്‍ എത്തും. ആദ്യ ഭാഗം 2022 സെപ്റ്റംബറില്‍ പുറത്തിറങ്ങി, ബോക്സ് ഓഫീസില്‍ 500 കോടിയിലധികം നേടിയ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായി ചിത്രം മാറി.

'പൊന്നിയിന്‍ സെല്‍വന്‍ 2' 4DX-ല്‍ പുറത്തിറങ്ങും എന്നാണ് പുതിയ റിപ്പോര്‍ട്ട്. മികച്ച ഒരു സിനിമാറ്റിക് അനുഭവം നല്‍കുന്ന 4DX-ല്‍ പുറത്തിറങ്ങുന്ന ആദ്യത്തെ തെന്നിന്ത്യന്‍ ചിത്രമാണ് 'പൊന്നിയിന്‍ സെല്‍വന്‍'.

തമിഴ്, ഹിന്ദി, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി സിനിമ റിലീസ് ചെയ്യും.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :