മമ്മൂട്ടിക്ക് കഴിക്കാനൊന്നും വേണ്ട, ക്യാരറ്റ് ജ്യൂസും തക്കാളിയുമൊക്കെയാണ് ഭക്ഷണം !

ശ്രീലാല്‍ വിജയന്‍| Last Updated: വ്യാഴം, 8 ഏപ്രില്‍ 2021 (15:34 IST)
മമ്മൂട്ടി ആഹാരകാര്യത്തിൽ വലിയ ചിട്ടകൾ ഉള്ളയാളാണെന്ന് എല്ലാവർക്കും അറിയാം. എന്നാൽ കൂടെ അഭിനയിക്കുന്നവർക്ക് ഇക്കാര്യത്തിൽ കുറച്ചധികം ബോധ്യമുണ്ട്. മമ്മൂട്ടി അക്ഷരാർത്ഥത്തിൽ പട്ടിണിയാണെന്ന് വ്യക്തമാക്കുകയാണ് നടൻ ബാബു സ്വാമി.

മമ്മൂട്ടി ഭക്ഷണത്തിൽ തൊടില്ലെന്നാണ് ബാബുസ്വാമി പറയുന്നത്. ക്യാരറ്റ് ജ്യൂസും തക്കാളിയും കട്ടൻ ചായയും കക്കരിക്കയുമൊക്കെയാണ് മമ്മൂട്ടിയുടെ ഭക്ഷണമെന്നും അദ്ദേഹം പറയുന്നു.

മാത്രമല്ല, ദിവസവും രണ്ടുലിറ്റർ വെള്ളം കുടിക്കുന്ന ശീലവും മമ്മൂട്ടിക്കുണ്ടെന്ന് ബാബു സ്വാമി പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :