ഉണ്ണി മുകുന്ദന്റെ 'മാളികപ്പുറം',50 ദിവസത്തെ ഷൂട്ട്, അധികം ആരും കാണാത്ത ലൊക്കേഷന്‍ കാഴ്ചകള്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 4 നവം‌ബര്‍ 2022 (14:57 IST)
മാളികപ്പുറത്തിന്റെ ചിത്രീകരണം രണ്ട് ദിവസങ്ങള്‍ക്ക് മുമ്പാണ് പൂര്‍ത്തിയായത്. 50 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു. ചിത്രീകരണത്തിനിടെ മാളികപ്പുറം സെറ്റില്‍ എത്തിയ ഓര്‍മ്മകളിലാണ് സംഗീത സംവിധായകന്‍ രഞ്ജിന്‍ രാജ്.A post shared by Vishnu Sasi Shankar (@vishnusasishankar)

ചിത്രീകരണം സെപ്റ്റംബര്‍ ആദ്യം തുടങ്ങിയിരുന്നു. കലിയുഗവരദനായ അയ്യപ്പനെക്കുറിച്ചാണ് സിനിമയുടെ കഥയെന്ന് നിര്‍മ്മാതാക്കളില്‍ ഒരാളായ ആന്റോ ജോസഫ് പറഞ്ഞിരുന്നു.വിഷ്ണു ശശി ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുകയാണ്. അഭിലാഷ് പിള്ളയാണ് തിരക്കഥ ഒരുക്കുന്നത്.
സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, മനോജ് കെ ജയന്‍, രമേഷ് പിഷാരടി, സമ്പദ് റാം, ദേവനന്ദ ശ്രീപദ് തുടങ്ങിയ താരനിര ചിത്രത്തില്‍ ഉണ്ട്.ഛായാഗ്രഹണം വിഷ്ണു നമ്പൂതിരി. സംഗീതം രഞ്ജിന്‍ രാജ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :