ലാവണ്ടർ ഗൗണിൽ ചൂടൻ ചിത്രങ്ങളുമായി മലൈക അറോറ

അഭിറാം മനോഹർ| Last Modified ബുധന്‍, 28 സെപ്‌റ്റംബര്‍ 2022 (15:22 IST)
ലാവണ്ടർ ഗൗണിൽ ഹോട്ട് ലുക്കിൽ ആരാധകരെ അമ്പരപ്പിച്ച് ബോളിവുഡ് സുന്ദരി മലൈക അറോറ. ഇതാദ്യമായല്ല തൻ്റെ സൗന്ദര്യം കൊണ്ട് മലൈക ആരാധകരിൽ തീ വിതയ്ക്കുന്നത്. താരത്തിൻ്റെ പുതിയ ചിത്രങ്ങൾക്ക് കമൻ്റുമായി ആരാധകരും സഹതാരങ്ങളും രംഗത്തെത്തി.

മന്നത് ഗുപ്ത ഡിസൈൻ ചെയ്ത വസ്ത്രമാണ് മലൈക ധരിച്ചിരിക്കുന്നത്. പാർട്ടി ലുക്കിലുള്ള വസ്ത്രത്തിൽ അതീവ സുന്ദരിയായ താരത്തിന് പ്രായം തോന്നിക്കില്ലെന്നാണ് ആരാധകർ പറയുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :