കൊച്ചി|
Last Modified ചൊവ്വ, 1 സെപ്‌റ്റംബര്‍ 2015 (15:17 IST)
ലിജോ ജോസ് പെല്ലിശ്ശേരിയുടെ ഏറ്റവും പുതിയ ചിത്രം ഡബിള്‍ ബാരലിന്റെ പുതിയ വേര്‍ഷന്‍ ഇന്ന് മുതല്‍ തിയേറ്ററുകളില്‍.
രണ്ട് മണിക്കൂര്‍ 39 മിനുട്ട് ഉണ്ടായിരുന്ന സിനിമ രണ്ട് മണിക്കൂര്‍ 20 മിനുട്ട് ആയാണ് കുറച്ചിരിക്കുന്നത്. ചിത്രത്തിന്റെ ചില സീനുകള്‍ വെട്ടിമാറ്റി ദൈര്‍ഘ്യം കുറച്ചാണ് പുതിയ പതിപ്പ് എത്തുക.
ചൊവ്വാഴ്ചത്തെ ഫസ്റ്റ് ഷോ മുതല്‍ പുതിയ പതിപ്പ് തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കും. ആമേന്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിനു ശേഷം
ലിജോ ജോസ് പല്ലിശ്ശേരി സംവിധാനം ചെയ്ത ഗാംഗ്‌സ്റ്റര്‍ കോമഡി ചിത്രംമാണ് ഡബിള്‍ ബാരല്‍.