ബാറ്റ്‌സ്‌മാനായി കുഞ്ചാക്കോ ബോബൻ, ചിത്രങ്ങൾ വൈറൽ

കെ ആർ അനൂപ്| Last Modified ചൊവ്വ, 1 ഡിസം‌ബര്‍ 2020 (18:31 IST)
ബാഡ്മിന്റണിൽ മാത്രമല്ല ക്രിക്കറ്റിലും താനൊരു പുലിയാണെന്ന് തെളിയിച്ചിരിക്കുകയാണ് കുഞ്ചാക്കോ ബോബൻ. റൈറ്റ് ഹാൻഡ് ബാറ്റ്സ്മാൻ കൂടിയാണ് ചാക്കോച്ചൻ.

‘ചിന്‍ അപ്, ഹെഡ് റെഡി, ഐസ് സ്‌ട്രെയിറ്റ്'. ക്രിക്കറ്റ് കളിക്കാന്‍ ഇഷ്ടപ്പെടുന്നുണ്ടെങ്കില്‍ എവിടെയാണെങ്കിലും അതിന് അവസരം കണ്ടെത്തണമെന്നും കുറിച്ചു. ‘ക്രിക്ക് ചാക്കോ’യെന്ന ഹാഷ്ടാഗും ചിത്രത്തിനൊപ്പം നടൻ ചേർത്തിട്ടുണ്ട്.

അതേസമയം കുഞ്ചാക്കോ ബോബൻ നായകനായി എത്തുന്ന നിഴലിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :