ഗ്ലാമര്‍ ലുക്കില്‍ കീര്‍ത്തി സുരേഷ്, ചിത്രങ്ങള്‍ വൈറല്‍

കെ ആര്‍ അനൂപ്| Last Modified വെള്ളി, 17 മാര്‍ച്ച് 2023 (10:51 IST)
ഇന്ത്യന്‍ സിനിമ ലോകമൊട്ടാകെ അറിയപ്പെടുന്ന താരമായി കീര്‍ത്തി സുരേഷ് മാറിക്കഴിഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടിയുടെ ഗ്ലാമര്‍ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ദസറ റിലീസിനായി കാത്തിരിക്കുകയാണ് നടി.ശ്രീകാന്ത ഒഡേല സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നാനി ആണ് നായകന്‍.സിനിമയുടെ ഡിജിറ്റല്‍ അവകാശങ്ങള്‍ നെറ്റ്ഫ്‌ലിക്‌സ് ആണ് സ്വന്തമാക്കിയിരിക്കുന്നത്.മാര്‍ച്ച് 30നാണ് റിലീസ്.
തെലങ്കാനയിലെ ഗോദാവരിക്കാനി അയല്‍പക്കത്ത് സ്ഥിതി ചെയ്യുന്ന വീര്‍ലപ്പള്ളി ഗ്രാമത്തിലെ ജനങ്ങളുടെ ജീവിത കഥയാണ് സിനിമ പറയുന്നത്. തീയേറ്ററുകളില്‍ എത്തിയ ശേഷം ആണ് നെറ്റ്ഫ്‌ലിക്‌സ് എത്തുന്നത്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :