'കണ്ണൂര്‍ സ്‌ക്വാഡ്' 70കോടി കടന്നോ ? കളക്ഷന്‍ റിപ്പോര്‍ട്ട്

കെ ആര്‍ അനൂപ്| Last Modified വെള്ളി, 13 ഒക്‌ടോബര്‍ 2023 (15:23 IST)
മമ്മൂട്ടി നായകനായി എത്തിയ'കണ്ണൂര്‍ സ്‌ക്വാഡ്' വിജയകരമായി മൂന്നാം വാരത്തില്‍ പ്രദര്‍ശനം തുടരുന്നു. സിനിമയുടെ കളക്ഷന്‍ റിപ്പോര്‍ട്ട് ആണ് പുറത്തുവന്നിരിക്കുന്നത്.
റിലീസ് ചെയ്ത് 14 ദിവസങ്ങള്‍ക്കുള്ളില്‍ 33 കോടി രൂപയുടെ കേരള ഗ്രോസ് നേടിയതായും ലോകമെമ്പാടുമുള്ള കളക്ഷന്‍ 68 കോടി കടന്നതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.മൂന്നാം ആഴ്ചയുടെ അവസാനത്തോടെ 70 കോടി കടക്കുമെന്ന് പ്രതീക്ഷിക്കുന്നു.

റോബി വര്‍ഗീസ് രാജ് സംവിധാനം ചെയ്ത കണ്ണൂര്‍ സ്‌ക്വാഡ് സെപ്റ്റംബര്‍ 28നാണ് പ്രദര്‍ശനത്തിനെത്തിയത്.










ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :