ശിവ ശിവകാർത്തികേയനെ നായകനാക്കി കമൽഹാസൻ ചിത്രം, പുതിയ വിവരങ്ങൾ പുറത്ത്

കെ ആര്‍ അനൂപ്| Last Modified ചൊവ്വ, 14 മാര്‍ച്ച് 2023 (18:11 IST)
നായകനായി എത്തുന്ന പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങൾ ആണ് പുറത്തുവരുന്നത്. നിർമ്മിക്കുന്ന ചിത്രത്തിൽ സായി പല്ലവി നായികയാകുമെന്നും കേൾക്കുന്നു.രാജ്കുമാർ പെരിയസ്വാമി ഒരുക്കുന്ന സിനിമയുടെ ചിത്രീകരണം ഏപ്രിലിൽ ആരംഭിക്കും എന്നാണ് റിപ്പോർട്ടുകൾ.

മഡോണി അശ്വിൻ സംവിധാനം ചെയ്ത മാവീരൻ റിലീസിനായി കാത്തിരിക്കുകയാണ് ശിവകാർത്തികേയൻ.

പ്രിൻസ് ആണ് നടൻറെ ഒടുവിൽ റിലീസ് ആയ ചിത്രം




ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :