അനുബന്ധ വാര്‍ത്തകള്‍
- നെറ്റ്ഫ്ലിക്സിന് വേണ്ടി, സ്റ്റൈലിഷ് ലുക്കില്‍ കല്യാണി
- കുപ്പിവളയും മുല്ലപ്പൂവും, മലയാളി അഴകില്‍ കല്യാണി പ്രിയദര്‍ശന്‍, ഓണാശംസ
- രണ്ടാളും സിനിമയില്‍ എത്തി, ഒരാള്‍ നടി, കുട്ടികളെ മനസ്സിലായോ ?
- മലയാള സിനിമയില്‍ തിരക്കുള്ള നടി, അമ്മയും അച്ഛനും സഹോദരനും സിനിമാക്കാര് !
- ഇത് പുത്തന്‍ നേട്ടം ! 'ഹൃദയം' തരംഗം അവസാനിക്കുന്നില്ല
ചിരി അഴകില്‍ കല്യാണി പ്രിയദര്‍ശന്‍, സിനിമ തിരക്കുകളില്‍ നടി
കല്യാണി പ്രിയദര്‍ശന്‍ മലയാള സിനിമയില്‍ സജീവമാകുകയാണ്.
ടോവിനോ തോമസിന്റെ നായികയായി നടി ആദ്യമായി എത്തിയ 'തല്ലുമാല' വന്‍ വിജയമായി മാറിയിരുന്നു. നടിയുടെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
സ്‌റ്റൈല്‍:നിഖിത നിരഞ്ജന്‍
വസ്ത്രധാരണം: ദീപ്തി
ജ്വല്ലറി : കല്യാണ്‍ ജ്വല്ലേഴ്‌സ്
മേക്കപ്പ്:അമിത്
ഹെയര്‍:സവി
കല്യാണി പ്രിയദര്‍ശന്‍ നായികയായെത്തുന്ന പുതിയ ചിത്രമാണ്
'ശേഷം മൈക്കില്‍ ഫാത്തിമ'. സിനിമയുടെ ആദ്യ ഷെഡ്യൂള്‍ പൂര്‍ത്തിയായി. 40 ശതമാനം ചിത്രീകരണം പൂര്‍ത്തിയായെന്ന് കല്യാണി പ്രിയദര്‍ശന്‍ അറിയിച്ചിരുന്നു.