കെ ആര്‍ അനൂപ്|
Last Modified ചൊവ്വ, 14 മാര്‍ച്ച് 2023 (11:32 IST)
സംവിധായകന്‍ ലോകേഷ് കനകരാജിന് ഇന്നേക്ക് ഇന്നേക്ക് 37-ാം പിറന്നാള്‍.ലിയോയുടെ ചിത്രീകരണത്തിനായി ദളപതി വിജയ്, സഞ്ജയ് ദത്ത്, തൃഷ, തുടങ്ങിയ മുഴുവന്‍ അഭിനേതാക്കളും കശ്മീരിലാണ്.മാര്‍ച്ച് 13-ന് രാത്രി അഭിനേതാക്കളും അണിയറപ്രവര്‍ത്തകരും സംവിധായകന്റെ ജന്മദിനം ആഘോഷിച്ചു.