കബാലി വന്നു, അങ്ങനെ നന്നായി ഓടിക്കൊണ്ടിരുന്ന മലയാളം പടങ്ങളുടെ കാര്യത്തിൽ ഒരു തീരുമാനമായി; കബാലിയെ ട്രോളി ട്രോളർമാർ

കബാലിയെ ട്രോളി ട്രോളർമാർ

aparna shaji| Last Modified വെള്ളി, 22 ജൂലൈ 2016 (15:49 IST)
കാത്തിരുന്ന് കബാലി എത്തി. രജനീകാന്തിന്റെ കബാലിയ്ക്ക് തുടക്കം മുതലേ വൻ സ്വീകരണമായിരുന്നു സോഷ്യൽ മീഡിയ നൽകിയത്. ഇപ്പോഴിതാ സിനിമ റിലീസ് ചെയ്തിട്ടും കബാലിയെ വെറുതെ വിടുന്നില്ല ട്രോളർമാർ. അത്തരത്തിലുള്ള ചില ട്രോളുകള്‍ നോക്കാം.




































































































ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :