അനുബന്ധ വാര്‍ത്തകള്‍
- കെജിഎഫ് നിര്‍മ്മാതാക്കളുടെ 'ധൂമം',അപ്‌ഡേറ്റ്
- കെ ജി എഫ് നിർമ്മാതാക്കളുടെ തെന്നിന്ത്യൻ ചിത്രം, ധൂമം ചിത്രീകരണം ആരംഭിച്ചു
- പേരുകള്‍ ഇങ്ങനെയൊക്കെയാണ് ചരിത്രമാകുന്നത് അല്ലേ ? അപര്‍ണ ബാലമുരളിയോട് ജിസ് ജോയ്
- പ്രണയ സിനിമകള്‍ ഇഷ്ടമാണോ? എന്നാല്‍ ഇത് കാണാത്ത പോകരുത് ! 'നിതം ഒരു വാനം' ടീസര്‍
- ഇക്കഴിഞ്ഞ ദിവസം പിറന്നാൾ ആഘോഷിച്ച മലയാളി നടി, താരത്തെ നിങ്ങൾക്കറിയാം !
തൂവെള്ളയിൽ സുന്ദരിയായി അപർണ ബാലമുരളി, നടയുടെ പുതിയ സിനിമകൾ
കരിയറിലെ ഏറ്റവും ഉയർന്ന സമയത്തിലൂടെയാണ് നടി അപർണ ബാലമുരളി കടന്നു പോകുന്നത്.കെജിഎഫിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന 'ധൂമം' ആണ് നടിയുടെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്ന്. നടിയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.
ജിക്സൺ ആണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്.
നടൻ അശോക് സെൽവന്റെ 'നിതം ഒരു വാനം' എന്ന ചിത്രത്തിലും അപർണ അഭിനയിച്ചിരുന്നു.കാപ്പയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടി.
കെജിഎഫിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് നിർമ്മിക്കുന്ന 'ധൂമം' പ്രഖ്യാപനം കൊണ്ട് ശ്രദ്ധ നേടിയിരുന്നു. ഫഹദ് ഫാസിൽ അപർണ ബാലമുരളിഎന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി പവൻ കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന സിനിമയുടെ ഒരു അപ്‌ഡേറ്റ് പുറത്തുവന്നു.