1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Iniya Hot Dance

ഇനിയയുടെ 'അറബിക് കുത്ത്' ഡാന്‍സ്; ഹോട്ട് വേഷത്തില്‍ താരം, വീഡിയോ

Iniya
'അറബിക് കുത്ത്' ഡാന്‍സുമായി നടി ഇനിയ. ഹോട്ട് വേഷത്തിലാണ് ഇനിയയുടെ സ്റ്റൈലന്‍ സ്റ്റെപ്പുകള്‍. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. 
 


സൂപ്പര്‍താരം വിജയ് നായകനായി അഭിനയിക്കുന്ന ബീസ്റ്റ് എന്ന സിനിമയിലെ ഗാനമാണ് 'അറബിക് കുത്ത്'. സിനിമാ രംഗത്തെ പ്രമുഖരായ നടിമാരെല്ലാം അറബിക് കുത്ത് പാട്ടിന് ചുവടുകളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാകുകയാണ്.
 
അടുത്ത ലേഖനം
ഡ്യൂപ്പില്ലാതെ ഫൈറ്റ് ചെയ്ത് മമ്മൂട്ടി, കയ്യടിച്ച് അമല്‍ നീരദ്; ഭീഷ്മ പര്‍വ്വം മേക്കിങ് വീഡിയോ വൈറല്‍