മിഷ്‌കിനും വിജയ് സേതുപതിയും ഒന്നിക്കുന്നു, പുതിയ വിവരങ്ങള്‍

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 20 മാര്‍ച്ച് 2023 (15:12 IST)
വിജയ് സേതുപതി നായകനായി എത്തുന്ന പുതിയ സിനിമയെ കുറിച്ചുള്ള വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

മിഷ്‌കിനും വിജയ് സേതുപതിയും ഒന്നിക്കുന്നു. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു. ചെന്നൈയില്‍ ആകും ചിത്രീകരണം നടക്കുക.
കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ.'ഡിഎസ്പി'യാണ് നടന്റെ ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :