സിനിമയിൽ വന്നത് മുതൽ സംവിധാനം ചെയ്യുന്ന ആഗ്രഹവും തുടങ്ങി: ഹണി റോസ്

അഭിറാം മനോഹർ| Last Modified തിങ്കള്‍, 5 ഒക്‌ടോബര്‍ 2020 (14:56 IST)
തനിക്ക് സംവിധായക ആകണമെന്ന് ആഗ്രഹമുള്ളതായി നടി ഹണി റോസ്. സിനിമയിലെത്തിയ കാലം മുതൽ തന്നെ ഇതിനായി സംവിധായകരെ താൻ നിരീക്ഷിക്കാറുണ്ടെന്നും കൗമുദിയുമായുള്ള അഭിമുഖത്തിൽ താരം വ്യക്തമാക്കി.

ഒരു ആകണമെന്നാണ് ആഗ്രഹം. സംവിധാനമെന്നത് വലിയ ഉത്തരവാദിത്തമാണ്. ഒരുമിച്ച് ഒരുപാട് പേരെ കൺട്രോൾ ചെയ്യേണ്ട വലിയ ജോലി.അതിനാൽ തന്നെ അഭിനയം തുടങ്ങിയ നാൾ മുതലെ സംവിധായകരെ നിരീക്ഷിക്കാറുണ്ട്. സിനിമ മാറി വരികയാണ്. ന​​​ല്ല​​​ ​​​ക​​​ഥാ​​​പാ​​​ത്ര​​​ങ്ങ​​​ൾ​​​ ​​​വ​​​രു​മെ​​​ന്ന​​​ ​​​ആ​​​ത്മ​​​വി​​​ശ്വാ​​​സ​​​മു​​​ള്ള​​​ത് ​​​കൊ​​​ണ്ടും​​​ ​​​അ​​​വ​​​ ​​​ചെ​​​യ്യാ​​​നു​​​ള്ള​​​ ​​​ഫ​​​യ​​​ർ​​​ ​​​ഉ​​​ള്ള​​​തു​​​കൊ​​​ണ്ടു​​​മാ​​​ണ് ​​​ഇ​​​ത്ര​​​യും​​​ ​​​കാ​​​ലം​​​ ​​​നി​​​ല​​​നി​​​ൽ​​​ക്കാ​​​ൻ​​​ ​​​ക​​​ഴി​​​ഞ്ഞ​​​തെന്നും ഹണി റോസ് പറഞ്ഞു.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :