1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. Happy Birthday Vidya Balan

Happy Birthday Vidya Balan: ഇന്ന് ജന്മദിനം ആഘോഷിക്കുന്ന നടി വിദ്യ ബാലന്റെ പ്രായം എത്രയാണെന്ന് അറിയുമോ?

2012 ലായിരുന്നു താരത്തിന്റെ വിവാഹം

Happy Birthday Vidya Balan
Vidya Balan age: ബോളിവുഡ് സൂപ്പര്‍താരം വിദ്യ ബാലന് ഇന്ന് പിറന്നാള്‍. 1979 ജനുവരി ഒന്നിനാണ് താരത്തിന്റെ ജനനം. തന്റെ 43-ാം ജന്മദിനമാണ് താരം ഇന്ന് ആഘോഷിക്കുന്നത്. മഹാരാഷ്ട്രയിലെ ബോംബെയിലാണ് താരത്തിന്റെ ജനനം. 2014 രാജ്യം പത്മശ്രീ നല്‍കി വിദ്യ ബാലനെ ആദരിച്ചു. സിദ്ധാര്‍ത്ഥ് റോയ് കപൂര്‍ ആണ് താരത്തിന്റെ ജീവിതപങ്കാളി. 2012 ലായിരുന്നു താരത്തിന്റെ വിവാഹം. 
 
അടുത്ത ലേഖനം
Priya Mani and Vidya Balan are cousins : വിദ്യ ബാലനും പ്രിയാ മണിയും സഹോദരിമാര്‍; താരങ്ങള്‍ തമ്മിലുള്ള ബന്ധം അറിയുമോ