1. വിനോദം
  2. സിനിമ
  3. കാര്യം നിസ്സാരം
  4. happy birthday Manoj K Jayan

എന്നും കൂടെ ഉണ്ടാവണം,ഒരുപാട് സന്തോഷം, നന്ദി പറഞ്ഞ് മനോജ് കെ ജയന്‍

മനോജ് കെ ജയന്‍
ഇന്നലെയായിരുന്നു നടന്‍ മനോജ് കെ ജയന്‍ തന്റെ അമ്പത്തിയേഴാം ജന്മദിനം ആഘോഷിച്ചത്. നേരിട്ടും സോഷ്യല്‍ സോഷ്യല്‍ മീഡിയകളിലൂടെയും സ്‌നേഹാശംസകള്‍ നേര്‍ന്ന ഓരോരുത്തര്‍ക്കും നടന്‍ നന്ദി പറഞ്ഞു. 
 
'ഇന്നലെ, എന്റെ ജന്മദിനത്തില്‍...നേരിട്ടും, സോഷ്യല്‍ മീഡിയകളിലൂടെയും എനിക്ക് സ്‌നേഹാശംസകള്‍ നേര്‍ന്ന എന്റെ എല്ലാ പ്രിയപ്പെട്ടവര്‍ക്കും, ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു. എന്നും കൂടെ ഉണ്ടാവണം 
ഒരുപാട് സന്തോഷം. എല്ലാവര്‍ക്കും നന്ദി.'- മനോജ് കെ ജയന്‍ കുറിച്ചു.

'ഉടല്‍' സംവിധായകന്‍ രതീഷ് രഘുനന്ദന്‍ സംവിധാനം ചെയ്യുന്ന ദിലീപിന്റെ 148-ാമത്തെ സിനിമയുടെ ചിത്രീകരണ തിരക്കിലാണ് മനോജ്.
ഉണ്ണി മുകുന്ദന്‍ നായകനായി എത്തിയ 'മാളികപ്പുറം ആണ് നടന്റെ ഒടുവില്‍ റിലീസ് ആയ ചിത്രം
 
About Writer
കെ ആര്‍ അനൂപ്
അടുത്ത ലേഖനം
എന്റെ ഒരു സര്‍വ്വകാല ഹിറ്റ് !ശ്രീകുമാരന്‍ തമ്പിക്ക് പിറന്നാള്‍ ആശംസകളുമായി വേണുഗോപാല്‍