അനുബന്ധ വാര്‍ത്തകള്‍
- 'സെക്സ് ഇല്ലാതെ പറ്റില്ല'; വീണ്ടും വൈറലായി സമാന്തയുടെ വീഡിയോ
- ' ഫോണ്‍ പൊക്കി പിടിക്ക് '; മോശം രീതിയില്‍ ഫോട്ടോയെടുക്കാന്‍ ശ്രമിച്ച യുവാവിനോട് പ്രയാഗ
- 16 വര്‍ഷത്തെ ആ കൂട്ടിന് വിട, സര്‍ജറി അനുഭവം പങ്കുവെച്ച് നടി അഹാന, വീഡിയോ
- മറ്റൊരു നേട്ടം കൂടി സ്വന്തമാക്കി പൃഥ്വിരാജിന്റെ 'കാപ്പ', സന്തോഷം പങ്കുവെച്ച് സംവിധായകന് ഷാജി കൈലാസ്
- മലയാളം വെബ് സീരിസില്‍ അഭിനയിക്കാന്‍ നടി സണ്ണി ലിയോണ്‍,ബിഗ് ബജറ്റ് കോമഡി ആക്ഷന്‍ ത്രില്ലര്‍, നായകന് ഈ നടന് !
കാളിദാസന്റെ ജന്മദിനം, ആശംസകളുമായി ജയറാമും പാര്‍വതിയും
മലയാളികളുടെ ഇഷ്ട താരദമ്പതികളാണ് ജയറാമും പാര്‍വതിയും. ഇരുവരുടെയും മകന് കാളിദാസിന്റെ ജന്മദിനമാണ് ഇന്ന്. പാര്‍വതിയും ജയറാമും തങ്ങളുടെ പ്രിയപ്പെട്ട കണന്‍ ആശംസകള്‍ നേര്‍ന്നു.
കാളിദാസിന്റെയും സഹോദരി മാളവികയുടെയും വിവാഹ നിശ്ചയം കഴിഞ്ഞത് ഈയടുത്താണ്.
കാളിദാസ് ജയറാം നായകനായി എത്തിയ പുതിയ ചിത്രമാണ് രജനി. ധനുഷിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന 'ഡി 50'ഒരുങ്ങുകയാണ്. ഇതിലും കാളിദാസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്.