മലയാളത്തിലെ ഉയരമുള്ള 'സൂപ്പര്‍ സ്റ്റാര്‍' ആരാണെന്ന് അറിയാമോ? ദുല്‍ഖര്‍, പ്രണവ്, ഗോകുല്‍, കാളിദാസ് എന്നീ താരപുത്രന്മാരുടെയും ഹൈറ്റ്

Suresh Gopi Mammootty Mohanlal
കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 29 ജനുവരി 2024 (10:33 IST)
Suresh Gopi Mammootty Mohanlal
മലയാള സിനിമയുടെ മുഖമാണ് മമ്മൂട്ടിയും മോഹന്‍ലാലും. എന്നാല്‍ ജയറാമും സുരേഷ് ഗോപിയും കൂടി ചേരുമ്പോഴേ മോളിവുഡ് സമ്പൂര്‍ണ്ണമാകുള്ളൂ. സിനിമ താരങ്ങളുടെ ഓരോ വിശേഷങ്ങള്‍ അറിയുവാനും ആരാധകര്‍ക്ക് ഇഷ്ടമാണ്. മലയാളത്തിലെ സൂപ്പര്‍താരങ്ങളില്‍ ഉയരം ആര്‍ക്കാണെന്ന് അറിയാമോ?


മോഹന്‍ലാലിന് 1.72 മീറ്ററാണ് ഉയരം. ലാലിനേക്കാള്‍ ഉയരമുണ്ട് മമ്മൂട്ടിക്ക് 1.78 മീറ്റര്‍. ജയറാമിന് 1.83 മീറ്റര്‍ ഉയരമുണ്ട്. മലയാളത്തിലെ സൂപ്പര്‍താരങ്ങളില്‍ ഉയരക്കൂടുതല്‍ സുരേഷ് ഗോപിക്കാണ്. 1.85 മീറ്ററാണ് അദ്ദേഹത്തിന്റെ ഹൈറ്റ്. സൂപ്പര്‍താരങ്ങളുടെ മക്കളുടെ ഉയരം കൂടി നോക്കാം.

സുരേഷ് ഗോപിയുടെ മകന്‍ ഗോകുല്‍ സുരേഷിന് 1.74 മീറ്റര്‍ ആണ് ഉയരം. പ്രണവ് മോഹന്‍ലാലിന്റെ ഉയരം 1.75 മീറ്ററാണ്.1.78 ഉയരമുണ്ട് ദുല്‍ഖര്‍ സല്‍മാന്.1.75 മീറ്റര്‍ ഹൈറ്റുണ്ട് കാളിദാസ് ജയറാമിന്.ALSO READ:
'ലാലേട്ടന്റെ മകനാണെന്ന് പ്രണവ് തോന്നിപ്പിച്ചിട്ടില്ല'; ഹൃദയത്തിലെ കൂട്ടിനെ കുറിച്ച് നടൻ അശ്വത് ലാൽ

മമ്മൂട്ടിയുടെ വര്‍ഷമായിരുന്നു 2023.നേര്, ഓസ്ലര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ മോഹന്‍ലാലും ജയറാമും കൂടി തിരിച്ചെത്തി. സുരേഷ് ഗോപിയുടെ ആഘോഷമാക്കിയ ചിത്രമായിരുന്നു ഗരുഡന്‍. മലയാളത്തിന്റെ സൂപ്പര്‍താരങ്ങള്‍ ഒരുമിച്ച് തിരിച്ചെത്തിയ സന്തോഷത്തിലാണ് സിനിമാലോകം.ALSO READ:
Mammootty: മമ്മൂട്ടി-അമല്‍ നീരദ് ചിത്രത്തിന്റെ ഷൂട്ടിങ് ഡിസംബറില്‍ ആരംഭിക്കും





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :