കുട്ടിക്കുറുമ്പി മഹാലക്ഷ്മി, മകള്‍ക്കൊപ്പം ദിലീപും കാവ്യയും, വീഡിയോ വൈറലാകുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 5 ജൂലൈ 2021 (14:47 IST)

ദിലീപിന്റെയും കാവ്യ മാധവന്റെയും മകള്‍ മഹാലക്ഷ്മിയെ അധികമൊന്നും ആരാധകര്‍ക്ക് കാണാന്‍ കഴിഞ്ഞിട്ടില്ല.വളരെ അപൂര്‍വമായേ കുഞ്ഞിന്റെ ചിത്രങ്ങള്‍ താരങ്ങള്‍ പങ്കുവയ്ക്കാറുളളൂ. ഏറെ നാളത്തെ ആരാധകരുടെ കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് മകള്‍ക്കൊപ്പം ദിലീപും കാവ്യയും ലൈവില്‍ എത്തിയ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.

അടൂര്‍ ഗോപാലകൃഷ്ണന്റെ പിറന്നാള്‍ ദിനത്തില്‍ അദ്ദേഹത്തിന് ആശംസകളുമായി എത്തിയതാണ് ദിലീപും കാവ്യാമാധവനും. നടി കുക്കു പരമേശ്വരനാണ് എല്ലാവരെയും ചേര്‍ത്തുകൊണ്ടുള്ള വീഡിയോ കോള്‍ ചെയ്തത്.

ഇടയ്ക്ക് മഹാലക്ഷ്മി പാട്ടു പാടുന്നതും വീഡിയോയില്‍ കാണാം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :