കെ ആര്‍ അനൂപ്|
Last Modified തിങ്കള്‍, 4 ജൂലൈ 2022 (17:23 IST)
ദിലീപിന്റെ പറക്കും പപ്പന്‍ ഒരുങ്ങുകയാണ്.സാധാരണക്കാരന്‍ സൂപ്പര്‍ ഹീറോ ആവുന്ന സിനിമയുടെ പുതിയ വിശേഷങ്ങള്‍ വായിക്കാം.
നവാഗതനായ വിയാന്‍ വിഷ്ണു സംവിധാനം ചെയ്യുന്ന ചിത്രം ഒരു മാസ്സ് എന്റര്‍ടൈന്‍മെന്റ് സിനിമയാണെന്ന് ദിലീപ് ഒരു അഭിമുഖത്തിനിടെ വെളിപ്പെടുത്തി. പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ നിലവില്‍ പുരോഗമിക്കുകയാണ്.
ഓഫ് സത്യനാഥന്‍ ചിത്രീകരണം പൂര്‍ത്തിയായാല്‍ ഈ ചിത്രത്തിന്റെ ജോലികളിലേക്ക് നടന്‍ കടക്കും.