മോഹന്‍ലാല്‍ എത്തി, കൂളായി പാടിയ പാട്ട്, വീഡിയോ കണ്ടോ ?

കെ ആര്‍ അനൂപ്| Last Modified ശനി, 6 ഓഗസ്റ്റ് 2022 (14:52 IST)
ഷെയിന്‍ നിഗത്തെ കേന്ദ്ര കഥാപാത്രമാക്കി ടി.കെ. രാജീവ്കുമാര്‍ സംവിധാനം ചെയ്ത 'ബര്‍മുഡ' റിലീസിന് ഒരുങ്ങുന്നു.ചിത്രത്തില്‍ നടന്‍ മോഹന്‍ലാല്‍ പാടിയ ഗാനമാണ് ''ചോദ്യചിഹ്നം പോലെ..''. നേരത്തെ ഗാനത്തിന്റെ ലിറിക്കല്‍ വീഡിയോ മമ്മൂട്ടി പുറത്തുവിട്ടിരുന്നു.

ഇപ്പോഴിതാ മോഹന്‍ലാല്‍ സ്റ്റുഡിയോയില്‍ പാടുന്ന വീഡിയോ ഫഹദ് ഫാസിലിന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവന്നു.
രമേശ് നാരയണന്‍ ആണ് ഗാനത്തിന് സംഗീതം ഒരുക്കുന്നത്.വിനായക് ശശികുമാറിന്റേതാണ് വരികള്‍.ഷെയ്ന്‍ നിഗം ആദ്യമായി കോമഡി റോളില്‍ എത്തുന്ന സിനിമയാണ് ബര്‍മുഡ.


ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :