ചോള രാജകുമാനായി വിക്രം, ഫസ്റ്റ് ലുക്ക്,പൊന്നിയിന്‍ സെല്‍വന്‍ ഒരുങ്ങുന്നു

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 4 ജൂലൈ 2022 (15:18 IST)

മണിരത്‌നത്തിന്റെ പൊന്നിയിന്‍ സെല്‍വനില്‍ നടന്‍ വിക്രമും പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ഫസ്റ്റ് ലുക്ക് നിര്‍മ്മാതാക്കള്‍ പുറത്തിറക്കി.ആദിത്യ കരികാലന്‍ എന്ന ചോള രാജകുമാനായി താരം വേഷമിടുന്നു.

2022 സെപ്റ്റംബര്‍ 30നാണ് റിലീസ് ചെയ്യാനാണ് നിര്‍മ്മാതാക്കള്‍ പദ്ധതിയിടുന്നത്. അടുത്തിടെ മോഷന്‍ പോസ്റ്റര്‍ നിര്‍മാതാക്കള്‍ പുറത്തിറങ്ങിയിരുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :