അനുബന്ധ വാര്‍ത്തകള്‍
- പാക്കിസ്ഥാനില്‍ സൈനിക വാഹനവ്യൂഹത്തിന് നേരെ ചാവേര്‍ ആക്രമണം; 9 സൈനികര്‍ കൊല്ലപ്പെട്ടു
- ദുല്‍ഖര്‍-ടിനു പാപ്പച്ചന്‍ ചിത്രത്തില്‍ ആന്റണി വര്‍ഗീസും ? പെപ്പെയ്ക്ക് പറയാനുള്ളത്
- ഇവരാണ് 'ചാവേര്‍',എന്തിനും തയ്യാറായി നില്ക്കുന്ന അഞ്ചുപേര്‍, റിലീസിന് മുമ്പേ എത്തിയ സൂചന
- വിവാഹ വാര്‍ഷികം,ജീവിതത്തെ പ്രകാശിപ്പിച്ചവളാണ് ഭാര്യയെന്ന് ആന്റണി വര്‍ഗീസ്
- ഇന്നെത്തും, കുഞ്ചാക്കോ ബോബന്റെ 'ചാവേര്‍' അപ്ഡേറ്റ്
മറ്റൊരു 'ആര്‍.ഡി.എക്‌സ്' ആകുമോ ? ആന്റണി വര്‍ഗീസിന്റെ അടുത്ത റിലീസ്, ഇത്തവണ കുഞ്ചാക്കോ ബോബനും അര്‍ജുന്‍ അശോകനും കൂടെ..
കുഞ്ചാക്കോ ബോബന്‍, ആന്റണി വര്‍ഗീസ്, അര്‍ജുന്‍ അശോകന്‍ എന്നിവരെ പ്രധാന വേഷങ്ങളില്‍ എത്തിച്ച് ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്ത ചാവേര്‍ റിലീസിന് തയ്യാര്‍.സെപ്റ്റംബര്‍ 21ന് തിയറ്ററുകളില്‍ എത്തുന്ന സിനിമയുടെ പുതിയ പോസ്റ്ററാണ് ശ്രദ്ധ നേടുന്നത്.
സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍, അജ?ഗജാന്തരം എന്നീ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങള്‍ക്ക് ശേഷം ടിനു പാപ്പച്ചന്‍ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമ കൂടിയാണിത്.
നടനും സംവിധായകനുമായ ജോയ് മാത്യു തിരക്കഥ ഒരുക്കുന്നു. അരുണ്‍ നാരായണ്‍, വേണു കുന്നപ്പിള്ളി എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. ഛായാഗ്രഹണം: ജിന്റോ ജോര്‍ജ്ജ്, എഡിറ്റര്‍: നിഷാദ് യൂസഫ്, സംഗീതം: ജസ്റ്റിന്‍ വര്‍ഗീസ്.