അനുബന്ധ വാര്‍ത്തകള്‍
- ജഗതി മാത്രമല്ല മകനും 'സിബിഐ 5'ല്‍, തിരിച്ചുവരവിന്റെ സന്തോഷത്തില്‍ സിനിമാലോകം
- സേതുരാമയ്യര്‍ തിരക്കിലാണ്, 'സിബിഐ 5' ലൊക്കേഷന്‍ ചിത്രം പുറത്ത്
- സിബിഐയിലെ നായക കഥാപാത്രത്തിന് എസ്.എന്‍.സ്വാമി നല്കിയ പേര് അലി ഇമ്രാന് എന്നായിരുന്നു; പിന്നീട് സംഭവിച്ചത് ചരിത്രം, ഒരു മമ്മൂട്ടി ബ്രില്ല്യന്‍സ്
- ഇതാണ് സേതുരാമയ്യര്‍, മമ്മൂട്ടിക്കൊപ്പം കനിഹ, 'സിബിഐ 5' ചിത്രീകരണം പുരോഗമിക്കുന്നു
- സിബിഐ അഞ്ചാം ഭാഗത്തിലും സേതുരാമയ്യര്‍ക്ക് ഒരു മാറ്റവുമില്ല, മമ്മൂട്ടിയുടെ പുത്തന്‍ ലുക്ക് വൈറല്‍
കേസ് അന്വേഷിക്കാന്‍ സേതുരാമയ്യര്‍ ദില്ലിയിലേക്കും, 'സിബിഐ 5 ദ ബ്രെയ്ന്‍' ഒരുങ്ങുന്നു
മമ്മൂട്ടിയുടെ 'സിബിഐ 5 ദ ബ്രെയ്ന്‍' ഒരുങ്ങുകയാണ്. ചിത്രീകരണം പുരോഗമിക്കുന്ന സിനിമയുടെ സെറ്റില്‍ പ്രമുഖ താരങ്ങള്‍ എല്ലാം ഉണ്ട്. മമ്മൂട്ടി, കനിഹ, ദിലീഷ് പോത്തന്‍ ,രഞ്ജിപണിക്കര്‍, മുകേഷ്, ജഗതി തുടങ്ങിയ താരങ്ങള്‍ ഷൂട്ടിംഗ് തിരക്കിലാണ്. തിരുവനന്തപുരത്തിന് പുറമേ 'സിബിഐ 5' ഹൈദരാബാദ്, ദില്ലി എന്നിവിടങ്ങളിലും ചിത്രീകരിക്കും.
ഷാഹിര്‍, സായ് കുമാര്‍, ദിലീഷ് പോത്തന്‍, കനിഹ തുടങ്ങിയ വലിയ താരനിര ചിത്രത്തിലുണ്ട്.
1988ലാണ് സിബിഐ സീരിസിലെ ആദ്യ ചിത്രമായ ഒരു സിബിഐ ഡയറികുറിപ്പ് റിലീസായത്.ജാഗ്രത, സേതുരാമയ്യര്‍ സിബിഐ, നേരറിയാന്‍ സിബിഐ തുടങ്ങിയ ചിത്രങ്ങളും പിന്നീട് വന്നു.