'സിഐഡി മൂസ2' ഇനി വൈകില്ല,സ്‌കോട്ട് ലാന്‍ഡില്‍ നിന്നും അവന്‍ വരുന്നുവെന്ന് ദിലീപ്

കെ ആര്‍ അനൂപ്| Last Modified ബുധന്‍, 5 ജൂലൈ 2023 (10:09 IST)
'സിഐഡി മൂസ2' രണ്ടാം ഭാഗത്തെ കുറിച്ചുള്ള ചര്‍ച്ചകളിലാണ് സിനിമാലോകം. അതിനൊരു സൂചന നല്‍കി ദിലീപ്.'അവന്‍ തിരിച്ചു വരുന്നു, സ്‌കോട്ട് ലാന്‍ഡില്‍ നിന്നും'-എന്നാണ് ആരാധകരോട് നടന്‍ പറഞ്ഞത്. ഒപ്പം ഒരു വീഡിയോയും താരം പങ്കുവെച്ചു.
ഇന്‍സ്റ്റാഗ്രാം സ്റ്റോറിയിലൂടെ സിഐഡി മൂസ 2നെ കുറിച്ചുള്ള വിവരം കൈമാറിയത്. വൈകാതെ തന്നെ സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആകുമെന്ന പ്രതീക്ഷയിലാണ് ആരാധകരും.

ജോണി ആന്റണി ആദ്യമായി സംവിധാനം ചെയ്ത ചിത്രത്തിന് ഉദയകൃഷ്ണ, സിബി കെ തോമസ് ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :