അനുബന്ധ വാര്‍ത്തകള്‍
- ഇന്ത്യയിൽ ഏറ്റവും ആകർഷകത്വമുള്ള വനിതകളിൽ ഐശ്വര്യ ലക്ഷ്മിയും, ഒന്നാം സ്ഥാനത്ത് ആലിയ ഭട്ട്
- എനിക്കെങ്ങനെ എന്റെ ആദ്യ കുഞ്ഞിനെ മറക്കാനാകും‘, അലിയയെ കുറിച്ച് കരൺ ജോഹർ പറയുന്നത് ഇങ്ങനെ
- പിറന്നാൾ ദിനത്തിൽ ആലിയ ഭട്ട് ഡ്രൈവർക്കും സഹായിക്കും സമ്മാനമായി നൽകിയത് 50 ലക്ഷം രൂപ
- തന്റെ പിറന്നാളിന് ഡ്രൈവർക്കും സഹായിക്കും 50 ലക്ഷത്തിന്റെ ചെക്ക് നൽകി ആലിയ ഭട്ട്
- ആലിയ ഭട്ടും അജയ് ദേവ്ഗണും മമ്മൂട്ടിയും ഒന്നിക്കുന്നു ?
‘ആദ്യ ശാരീരിക ബന്ധം 12 വയസുള്ളപ്പോൾ, സാധാരണ പൊസിഷനാണ് ഇഷ്ടം’- വെളിപ്പെടുത്തലുമായി താരങ്ങൾ
തങ്ങളുടെ ആദ്യ ശാരീരിക ബന്ധത്തെ കുറിച്ച് പ്രതികരിച്ചിരിക്കുകയാണ് ബോളിവുഡ് താരങ്ങള്‍. ബി ടൌണിലെ പ്രണയജോഡികളായ രൺബീർ കപൂറും ആലിയ ഭട്ടും ഇതിനോട് പ്രതികരിച്ചു. വളരെ സാധാരണമായുള്ള പൊസിഷനെ പറ്റിയാണ് ആലിയ ഭട്ട് പറയുന്നത്. അതാണ് പ്രിയം എന്നാണ് ആലിയ പറയുന്നത്. 15 വയസ്സുള്ളപ്പോഴാണ് ആദ്യമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടതെന്ന് രണ്‍ബീര്‍ കപൂര്‍ പറയുന്നു.
12 വയസ്സുള്ളപ്പോള്‍ താന്‍ ആദ്യമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടു എന്ന് രണ്‍വീര്‍ സിംഗ് വെളിപ്പെടുത്തുന്നു . അത് സ്കൂള്‍ കാലത്തായിരുന്നുവെന്നും അദ്ദേഹം പറയുന്നു. ശാരീരിക ബന്ധം ശാരീരിക ഉപദ്രവം അല്ലെന്നു ദീപിക പദുകോണ്‍ പറഞ്ഞു. അടുത്തിടെയാണ് രണ്‍വീർ സിംഗും ദീപിക പദുക്കോണും വിവാഹിതരായത്.
വിവാഹ ശേഷം വണ്‍ നൈറ്റ് സ്റ്റാന്‍ഡ് നഷ്ടപ്പെട്ടെന്ന് ഇമ്രാന് ഹാഷ്മി. തങ്ങള്‍ തമ്മില്‍ രഹസ്യങ്ങള്‍ ഇല്ല എന്നാണ് ട്വിങ്കിള്‍ ഖന്ന അക്ഷയ് കുമാറുമായുള്ള ജീവിതത്തെപ്പറ്റി പറയുന്നത്. ശാരീരിക ബന്ധത്തിന്റെ പ്രാധാന്യത്തെപ്പറ്റി അദ്ദേഹം പറഞ്ഞിട്ടുണ്ടെന്നും ട്വിങ്കിള്‍ വെളിപ്പെടുത്തി.
തന്റെ പ്രിയപ്പെട്ട പൊസിഷനെപ്പറ്റി സുശാന്ത് സിംഗ് പറയുന്നു. 69 ആണ് അതെന്ന് താരം വെളിപ്പെടുത്തുന്നു. ഇന്നും താന്‍ ശാരീരിക ബന്ധത്തിന് കാത്തിരിക്കുന്നു എന്നാണ് സല്മാന് ഖാന് പറയാനുള്ളത്. ശാരീരിക ബന്ധത്തേക്കാള്‍ സ്നേഹത്തിനാണ് പ്രാധാന്യം എന്ന് അര്ജുന് കപൂര്‍.