നാട്ടിന്‍പുറം മോഡല്‍, തീപാറും ലുക്കില്‍ അഖില്‍ മാരാര്‍

കെ ആര്‍ അനൂപ്| Last Modified ശനി, 7 ഒക്‌ടോബര്‍ 2023 (12:19 IST)
ബിഗ് ബോസ് എന്ന ഒറ്റ റിയാലിറ്റി ഷോയിലൂടെ വലിയ താരമായ നിരവധി ആളുകള്‍ ഉണ്ട് നമ്മുടെ സമൂഹത്തില്‍. അഞ്ചാം സീസണിലെ വിജയിയായ അഖില്‍ മാരാരിന്റെ ജീവിതവും ഷോയ്ക്ക് ശേഷം അടിമുടി മാറി. ബിഗ് ബോസ് വിജയത്തിനുശേഷം സംവിധായകന്‍ സിനിമകളുടെ പണിപ്പുരയിലാണ്.

അഖിലിന്റെ പുത്തന്‍ ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് ശ്രദ്ധ നേടുന്നത്.നാട്ടിന്‍പുറം മോഡല്‍ എന്ന് എഴുതി കൊണ്ടാണ് അഖില്‍ ചിത്രം പങ്കുവെച്ചത്.















A post shared by Akhil marar (@akhilmarar1)

അഖില്‍ മാരാരുടെ പുതിയ ചിത്രത്തിന് ഓമന എന്നാണ് പേരിട്ടിരിക്കുന്നത്. ഷിജുനൊപ്പം ചേര്‍ന്നാണ് മാരാര്‍ തിരക്കഥ എഴുതിയത്.ചിലപ്പോള്‍ പ്രമുഖ സംവിധായകരുടെ പുതിയ ചിത്രത്തില്‍ നായകനായി കാണാന്‍ കഴിഞ്ഞേക്കുമെന്നും മാരാര്‍ അന്ന് പറഞ്ഞിരുന്നു.





ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :