'ഭീഷ്മപര്‍വ്വം' തിയേറ്ററുകളില്‍നിന്ന് പോയിട്ടില്ല, ഒടിടി റിലീസിന് ഇനി ദിവസങ്ങള്‍ മാത്രം, പുതിയ ട്രെയിലര്‍ കണ്ടോ ?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 28 മാര്‍ച്ച് 2022 (14:26 IST)

ഭീഷ്മപര്‍വ്വം ഒടിടി റിലീസിന് ഒരുങ്ങുകയാണ്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ് അവകാശങ്ങള്‍ സ്വന്തമാക്കിയിരിക്കുന്നത്.ഏപ്രില്‍ ഒന്ന് മുതലാണ് ചിത്രം പ്രദര്‍ശനം ആരംഭിക്കുക.
2022ലെ വിജയ ചിത്രങ്ങളുടെ ലിസ്റ്റില്‍ ആദ്യമെത്തിയത് ഭീഷ്മപര്‍വ്വം ആയിരുന്നു.മാര്‍ച്ച് 3 പ്രദര്‍ശനത്തിനെത്തിയ ചിത്രം ഇപ്പോഴും തീയറ്ററുകളില്‍ ഉണ്ട്.



ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :