ചിത്രശലഭത്തെ പോലെ പറന്നുയർന്ന് ഭാവന; വൈറലായി പുതിയ ചിത്രം

പരിവർത്തനത്തിന്റെ ചിറകുകൾ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

കെ കെ| Last Modified ഞായര്‍, 26 ജനുവരി 2020 (15:17 IST)
സിനിമാ താരം ഇൻസ്റ്റാഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്. പരിവർത്തനത്തിന്റെ ചിറകുകൾ എന്ന അടിക്കുറിപ്പോടെ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രമാണ് ഇപ്പോൾ വൈറലായിരിക്കുന്നത്.

വിവാഹ ശേഷം ഭാവന സമൂഹമാധ്യമങ്ങളിൽ തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. 2018 ജനുവരി 22നായിരുന്നു കന്നഡ സിനിമാ നിർമ്മാതാവും ബിസിനസുകാരനുമായ നവീനുമായുള്ള ഭാവനയുടെ വിവാഹം.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :