'മുൻ കാമുകനെ വീണ്ടും കണ്ടുമുട്ടിയ നിമിഷം'; അനുഭവം പങ്കുവച്ച് ഭാവന

ടൈം ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഭാവന തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയായിൽ ഏറെ ചർച്ചയായിരിക്കുന്നത്.

തുമ്പി എബ്രഹാം| Last Modified ബുധന്‍, 9 ഒക്‌ടോബര്‍ 2019 (08:54 IST)
തെന്നിന്ത്യൻ താര സുന്ദരിയാണ് ഭാവന. നീണ്ട വർഷത്തെ പ്രണയത്തിന് ശേഷമാണ് കന്നഡ നടൻ നവീനെ വിവാഹം കഴിച്ചത്. ടൈം ഓഫ് ഇന്ത്യക്ക് നൽകിയ അഭിമുഖത്തിൽ ഭാവന തന്റെ ആദ്യ പ്രണയത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സോഷ്യൽമീഡിയായിൽ ഏറെ ചർച്ചയായിരിക്കുന്നത്.

പെണ്കുട്ടികൾ മാത്രം പഠിക്കുന്ന കോൺവെന്റ് സ്കൂളിൽ ഞാൻ പഠിച്ചത്. അതുകൊണ്ട് തന്നെ പ്രണയത്തിന് അവസരങ്ങൾ ഉണ്ടായി ഇല്ല. തുടർന്ന് പതിനഞ്ചാം വയസിൽ തന്നെ സിനിമയിൽ എത്തിയത് കൊണ്ട് കലാലയ ജീവിതം ലഭിച്ചിരുന്നില്ല എന്നും ഭാവന പറയുന്നു

മുൻ കാമുകനെ വീണ്ടും കണ്ട് മുട്ടിയപ്പോൾ ഒരു പ്രശ്നവും ഉണ്ടായിരുന്നില്ല, ആ പ്രണയം അനശ്വരം ആയിരുന്നു, ഞങ്ങൾ സാധാരണക്കാരെ സംസാരിച്ചു, വീണ്ടും കണ്ടുമുട്ടിയ അനുഭവം മനോഹരം ആയിരുന്നു എന്നും ഭാവന പറയുന്നു.ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :