Anoop k.r|
Last Modified വെള്ളി, 29 ജൂലൈ 2022 (15:09 IST)
പ്രണവ് മോഹൻലാലും കല്യാണി പ്രിയദർശനും കുട്ടിക്കാലം മുതലേ അടുത്ത സുഹൃത്തുക്കളാണ്. ഇരുവരും ഒന്നിച്ച് അഭിനയിച്ച ഹൃദയം പോലെ രണ്ടാളുടെയും ബാല്യകാല ചിത്രങ്ങളും ആരാധകർക്ക് ഇഷ്ടമാണ്.
ഹൃദയം റിലീസിന് ശേഷം ടോവിനോ തോമസിൻറെ നായികയായി
കല്യാണി പ്രിയദർശൻ വേഷമിട്ടു. തല്ലുമാല എന്ന് പേരിട്ടിരിക്കുന്ന സിനിമയുടെ റിലീസിനായി കാത്തിരിക്കുകയാണ് നടി.
പ്രണവ് മോഹൻലാൽ ആകട്ടെ യാത്രകൾ സന്തോഷം കണ്ടെത്തുകയാണ്.