വിവാഹശേഷം ഭര്‍ത്താവിന്റെ കുടുംബത്തിനൊപ്പം,കുടുംബിനിയായി ഭാഗ്യ സുരേഷ് , ചിത്രങ്ങള്‍

Bhagya
കെ ആര്‍ അനൂപ്| Last Modified ശനി, 27 ജനുവരി 2024 (13:09 IST)
Bhagya
വിവാഹശേഷം ഭര്‍ത്താവിന്റെ കുടുംബത്തിനൊപ്പം സന്തോഷകരമായ ജീവിതം ആരംഭിച്ചിരിക്കുകയാണ് സുരേഷ് ഗോപിയുടെ മകള്‍ ഭാഗ്യ.ശ്രേയസ് മോഹനൊപ്പമുള്ള സന്തോഷ ചിത്രങ്ങള്‍ കുടുംബിനിയായി മാറിയ താര പുത്രിയെയാണ് ചിത്രങ്ങളില്‍ കാണാനാകുന്നത്.















A post shared by Bhagya (@bhagya_suresh)

ജനുവരി 17ന് ഗുരുവായൂരില്‍ വച്ചായിരുന്നു ഭാഗ്യ സുരേഷിന്റെ വിവാഹം നടന്നത്.ഗോകുല്‍ സുരേഷിന്റെ സുഹൃത്തും വ്യവസായിയായ മോഹന്റെയും ശ്രീദേവി മോഹന്റെയും മകനാണ് ശ്രേയസ്. ബിസിനസുകാരനായ ശ്രേയസുമായി വര്‍ഷങ്ങളുടെ സൗഹൃദമുണ്ട് ഭാഗ്യക്ക്.ആ അടുപ്പവും സൗഹൃദവുമാണ് ഇരുവരെയും ഒന്നിച്ച് ജീവിക്കാന്‍ തീരുമാനിച്ചത്.
മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനാണ് ശ്രേയസ്.







ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :