കെ ആര്‍ അനൂപ്|
Last Modified ശനി, 10 ജൂണ്‍ 2023 (15:19 IST)
നന്ദമൂരി ബാലകൃഷ്ണ പ്രധാന വേഷത്തിലെത്തുന്ന പുതിയ ചിത്രമാണ് 'ഭഗവന്ത് കേസരി'. സിനിമയുടെ ടീസര്‍ പുറത്തുവന്നു. മാസും ആക്ഷനും ഡാന്‍സും നിറഞ്ഞതാണ് ടീസര്‍.
ആക്ഷന്‍ എന്റര്‍ടെയ്‌നര്‍ പ്രേമികളെ തൃപ്തിപ്പെടുത്തുന്നതാണ് ടീസര്‍. നടന്റെ 108-ാംമത്തെ ചിത്രം കൂടിയാണിത്.അനില്‍ രവിപുഡി സംവിധാനം ചെയ്യുന്ന ചിത്രത്തിന് കാജല്‍ അഗര്‍വാള്‍ ആണ് നായിക.
സാഹു ഗണപതിയും ഹരീഷ് പെഡ്ഡിയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.