ദിലീപിന്റെ 'ബാന്ദ്ര' ഏപ്രിലില്‍?

കെ ആര്‍ അനൂപ്| Last Modified തിങ്കള്‍, 27 ഫെബ്രുവരി 2023 (12:23 IST)
നടി തമന്നയുടെ മലയാള അരങ്ങേറ്റ ചിത്രമായ ബാന്ദ്ര റിലീസിന് ഒരുങ്ങുന്നു.
ദിലീപിന്റെ കരിയറിലെ 147-ാമത്തെ ചിത്രം ഏപ്രിലില്‍ പ്രദര്‍ശനത്തിന് എത്തും എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.


ചിത്രത്തിന് 130 ദിവസത്തെ ഷൂട്ടിംഗ് ഉണ്ടാകുമെന്ന് നിര്‍മ്മാതാക്കള്‍ നേരത്തെ പറഞ്ഞിരുന്നു.അരുണ്‍ ഗോപി സംവിധാനം ചെയ്യുന്ന സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത് ഉദയ്കൃഷ്ണയും ഛായാഗ്രഹണം ഷാജി കുമാറുമാണ്. സാം സിഎസാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ എഡിറ്റര്‍ വിവേക് ??ഹര്‍ഷനാണ്.

ഇതിനെക്കുറിച്ച് കൂടുതല്‍ വായിക്കുക :